മലയാളത്തിൽ മൈക്രോ-മെഡിറ്റേറ്റ് ചെയ്യൂ – വിഷ്ണു അഷ്ടോത്തര ജപം – 12 സെഷനുകൾ #meditate #vishnu #peaceofmind #relaxedmind #calmmind #hinduchants #108chant

ഈ പ്ലേലിസ്റ്റിൽ മലയാളത്തിൽ അവതരിപ്പിക്കുന്ന വിഷ്ണു അഷ്ടോത്തര ജപങ്ങളുടെ 12 മൈക്രോ-മെഡിറ്റേഷനുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ മൈക്രോ-മെഡിറ്റേഷനിലും വിഷ്ണു-നാമങ്ങളുടെ 9 ജപങ്ങളാണ് ഉള്ളത്. ആകെ 108 നാമജപങ്ങളിലൂടെ മനസ്സിനും ശരീരത്തിനും ശാന്തിയും സമാധാനവും പകരാൻ സഹായിക്കുന്ന ശ്വാസക്രമത്തിലൂടെയുള്ള അഭ്യാസങ്ങളാണിവ.A മുതൽ L വരെ അടയാളപ്പെടുത്തിയിരിക്കുന്ന ഈ മൈക്രോ-മെഡിറ്റേഷനുകൾ ക്രമത്തിൽ ഒന്നിച്ചോ, അല്ലെങ്കിൽ ആവശ്യത്തിനനുസരിച്ച് വെവ്വേറെയോ ആയി ജപിക്കാം. കൂടുതൽ ദേവന്മാരുടെയും മറ്റു ഭാഷകളിലെയും മൈക്രോ-മെഡിറ്റേഷനുകൾക്ക് https://micromeditate.org സന്ദർശിക്കുക. എന്തിന് മൈക്രോ-മെഡിറ്റേറ്റ് ചെയ്യണം എന്ന് https://youtube.com/shorts/Get1YAeBkXo വീഡിയോയിൽ വിശദീകരിക്കുന്നു. എങ്ങനെ മൈക്രോ-മെഡിറ്റേറ്റ് ചെയ്യാം എന്ന് https://youtube.com/shorts/LrHwq52yh3o വീഡിയോയിലും വിശദീകരിക്കുന്നു.